മാർത്തോമ സിറിയൻ യു.പി.സ്കൂളിലെ പ്രവേശനോത്സവം ഭംഗിയായി നടത്തി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് പഠനോപകരണ കിറ്റ് വിതരണം നടത്തി. കുട്ടികൾക്ക് പാലും ലഡുവും കൊടുത്തു. ഹെഡ്മാസ്റ്റർ ശ്രീ.ബാബു.വൈ സ്വാഗതം പറഞ്ഞു. പി.ടി.എ.പ്രസിഡണ്ട് ശ്രീ.റഷീദ്.പി.എം-ന്റെ അധ്യക്ഷതയിൽ റവ:എസ്.ജോർജ് (ലോക്കൽ മാനേജർ) പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
Thursday, 5 June 2014
Wednesday, 12 June 2013
നന്നംമുക്ക് മാര്ത്തോമ സ്കൂളിലെ ഈ വര്ഷത്തെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ഇന്ദിരാ ചന്ദ്രന ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ്സിലെ കുട്ടികള്ക്കുള്ള പഠനോപകരണ കിറ്റ് വിതരണം ചെയ്തു. പാല്‍ , കേക്ക് , മിഠായി എന്നിവ കൊടുത്തു. റാലി നടത്തി. പുസ്തക പ്രദര്ശനം നടത്തി. ചില ദ്രിശ്യങ്ങള്‍.....................



















Subscribe to:
Posts (Atom)