Thursday, 5 June 2014

മാർത്തോമ സിറിയൻ യു.പി.സ്കൂളിലെ  പ്രവേശനോത്സവം ഭംഗിയായി നടത്തി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് പഠനോപകരണ കിറ്റ്‌ വിതരണം നടത്തി. കുട്ടികൾക്ക്  പാലും ലഡുവും കൊടുത്തു. ഹെഡ്മാസ്റ്റർ ശ്രീ.ബാബു.വൈ സ്വാഗതം പറഞ്ഞു. പി.ടി.എ.പ്രസിഡണ്ട്‌ ശ്രീ.റഷീദ്.പി.എം-ന്റെ അധ്യക്ഷതയിൽ റവ:എസ്.ജോർജ് (ലോക്കൽ മാനേജർ) പ്രവേശനോത്സവം ഉദ്ഘാടനം  ചെയ്തു.


No comments:

Post a Comment