Monday, 24 November 2014


നന്നംമുക്ക് മാർതോമ സിറിയൻ യു.പി.സ്കൂളിലെ പുതിയ കെട്ടിടത്തിൻറെ ശിലാസ്ഥാപനം Most.Rev:Dr.ജോസഫ്‌ മാർത്തോമ മെത്രാപ്പോലീത്ത  (മാർത്തോമ സഭ പരമാധ്യക്ഷൻ )  നിർവഹിച്ചു.  Rt.Rev:ഗ്രിഗോറിയോസ്  മാർ സ്തെഫാനോസ്  (കുന്നംകുളം-മലബാർ ഭദ്രാസന അധിപൻ ) സ്കൂളിന്റെ  പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്തു. 



 


 



 
 

 


 
 

Thursday, 14 August 2014

നന്നംമുക്ക് മാർതോമാ സിറിയൻ യു.പി.സ്കൂളിലെ യൂണിഫോം വിതരണം ഡോ.ഫിലിപ്പോസ്  മാർക്രിസോസ്റ്റം മാർത്തോമ  വലിയ മെത്രാപോലീത്ത നിർവഹിച്ചു .

 







Thursday, 3 July 2014

മാർത്തോമ സിറിയൻ യു.പി.സ്കൂളിലെ 2014-15 അധ്യയന വർഷത്തിലെ  സ്കൂൾ പാർലമെന്റ്  തെരഞ്ഞെടുപ്പ്  ദ്രിശ്യങ്ങൾ  .
സ്കൂൾ ലീഡറായിതെരഞ്ഞെടുക്കപ്പെട്ട മാസ്റ്റർ.ജോയൽ ഉണ്ണി ജോയ് 


 

 

 

 

 

ചിഹ്നങ്ങൾ 
 


സ്ഥാനാർത്ഥികൾ  
 

 

 

 

Thursday, 5 June 2014

മാർത്തോമ സിറിയൻ യു.പി.സ്കൂളിലെ  പ്രവേശനോത്സവം ഭംഗിയായി നടത്തി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് പഠനോപകരണ കിറ്റ്‌ വിതരണം നടത്തി. കുട്ടികൾക്ക്  പാലും ലഡുവും കൊടുത്തു. ഹെഡ്മാസ്റ്റർ ശ്രീ.ബാബു.വൈ സ്വാഗതം പറഞ്ഞു. പി.ടി.എ.പ്രസിഡണ്ട്‌ ശ്രീ.റഷീദ്.പി.എം-ന്റെ അധ്യക്ഷതയിൽ റവ:എസ്.ജോർജ് (ലോക്കൽ മാനേജർ) പ്രവേശനോത്സവം ഉദ്ഘാടനം  ചെയ്തു.


Wednesday, 4 June 2014

നന്നംമുക്ക് മാർത്തോമ  സ്കൂളിൽ ജൂണ്‍ -5 പരിസ്ഥിതി ദിനതോടനുബന്ധിച്ചു വൃക്ഷത്തൈ നടൽ ഉദ്ഘാടനം നന്നംമുക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി.ബിജി സുരേഷ് നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.ബാബു.വൈ, അധ്യാപകർ , വിദ്യാർഥികൾ,പി.ടി.എ.അംഗങ്ങൾ   എന്നിവർ സംബന്ധിച്ചു.