Wednesday, 14 October 2015


എം.ടി.എസ് .യു.പി.എസ് .നന്നംമുക്ക്  
സ്കൂളിൽ നിന്നും maths fair -Puzzle 
എ -ഗ്രേഡ്  നേടിയ പ്രിയനന്ദന , VII -A 

Tuesday, 20 January 2015


എൽ .പി.മെട്രിക് മേള 


 
 

 

മാർത്തോമ സിറിയൻ യു.പി.സ്കൂളിൽ നടന്ന റണ്‍ കേരള റണ്‍ 


 

 


Thursday, 8 January 2015


സയൻസ് ക്ലബുമായി ബന്ധപ്പെട്ട് യു.പി.ക്ലാസ്സിലെ കുട്ടികൾക്ക് സെമിനാർ നടത്തി.




 

Monday, 24 November 2014


നന്നംമുക്ക് മാർതോമ സിറിയൻ യു.പി.സ്കൂളിലെ പുതിയ കെട്ടിടത്തിൻറെ ശിലാസ്ഥാപനം Most.Rev:Dr.ജോസഫ്‌ മാർത്തോമ മെത്രാപ്പോലീത്ത  (മാർത്തോമ സഭ പരമാധ്യക്ഷൻ )  നിർവഹിച്ചു.  Rt.Rev:ഗ്രിഗോറിയോസ്  മാർ സ്തെഫാനോസ്  (കുന്നംകുളം-മലബാർ ഭദ്രാസന അധിപൻ ) സ്കൂളിന്റെ  പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്തു. 



 


 



 
 

 


 
 

Thursday, 14 August 2014

നന്നംമുക്ക് മാർതോമാ സിറിയൻ യു.പി.സ്കൂളിലെ യൂണിഫോം വിതരണം ഡോ.ഫിലിപ്പോസ്  മാർക്രിസോസ്റ്റം മാർത്തോമ  വലിയ മെത്രാപോലീത്ത നിർവഹിച്ചു .