നന്നംമുക്ക് മാർതോമ സിറിയൻ യു.പി.സ്കൂളിലെ പുതിയ കെട്ടിടത്തിൻറെ ശിലാസ്ഥാപനം Most.Rev:Dr.ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത(മാർത്തോമ സഭ പരമാധ്യക്ഷൻ )നിർവഹിച്ചു. Rt.Rev:ഗ്രിഗോറിയോസ് മാർ സ്തെഫാനോസ് (കുന്നംകുളം-മലബാർ ഭദ്രാസന അധിപൻ ) സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്തു.
Thursday, 14 August 2014
നന്നംമുക്ക് മാർതോമാ സിറിയൻ യു.പി.സ്കൂളിലെ യൂണിഫോം വിതരണം ഡോ.ഫിലിപ്പോസ് മാർക്രിസോസ്റ്റം മാർത്തോമ വലിയ മെത്രാപോലീത്ത നിർവഹിച്ചു .
Thursday, 3 July 2014
മാർത്തോമ സിറിയൻ യു.പി.സ്കൂളിലെ 2014-15 അധ്യയന വർഷത്തിലെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ദ്രിശ്യങ്ങൾ .
സ്കൂൾ ലീഡറായിതെരഞ്ഞെടുക്കപ്പെട്ട മാസ്റ്റർ.ജോയൽ ഉണ്ണി ജോയ്