നന്നംമുക്ക് മാര്ത്തോമ സ്കൂളിലെ ഈ വര്ഷത്തെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ഇന്ദിരാ ചന്ദ്രന ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ്സിലെ കുട്ടികള്ക്കുള്ള പഠനോപകരണ കിറ്റ് വിതരണം ചെയ്തു. പാല്‍ , കേക്ക് , മിഠായി എന്നിവ കൊടുത്തു. റാലി നടത്തി. പുസ്തക പ്രദര്ശനം നടത്തി. ചില ദ്രിശ്യങ്ങള്‍.....................


















