നന്നംമുക്ക് മാര്‍തോമാ സ്കൂളില്‍ പച്ചക്കറിത്തോട്ടം ആരംഭിച്ചു . കൃഷിയിലേക്ക് ഒരു എത്തിനോട്ടം .......!!!!
Saturday, 6 October 2012
വായനാ വാരത്തോടനുബന്ധിച്ചു പുസ്തക പ്രദര്‍ശനം നടത്തി
തുടര്‍ച്ചയായി മൂന്ന്‍ മണിക്കൂര്‍ പഞ്ചവാദ്യത്തില്‍ ഒന്നാം സ്ഥാനതെത്തി "ലിംക ബുക്സ് ഓഫ് റെക്കോര്‍ഡ്സ് " -ല്‍ ഇടം നേടിയ എം.ടി.എസ് .യു.പി.എസ്.നന്നംമുക്കിലെ വിദ്യാര്‍ത്‌ഥികള്‍